തിരുവനന്തപുരം: ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിെൻറയും വയോജന ദിനാചരണത്തിെൻറയും ഭാഗമായി ചെറുകഥാമത്സരം സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 10ന് തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിലാണ് മത്സരം. 10 മുതല്‍ 14 വയസ്സ് വരെയും 15 മുതല്‍ 18 വയസ്സുവരെയും രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഫോൺ: 9072341718, 9995644761.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.