നിവേദനം നൽകി

വിതുര: ഗ്രാമപഞ്ചായത്ത് പൊന്നാംചുണ്ട് വാർഡിൽ മണലി ആദിവാസി മേഖലയിലെ വന്യമൃഗശല്യം ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് അംഗം മഞ്ജുഷ ആനന്ദ് വനം മന്ത്രി കെ. രാജുവിന് . സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, ലോക്കൽ സെക്രട്ടറി ആർ.കെ. ഷിബു, ബ്രാഞ്ച് സെക്രട്ടറി ഷീജ, ശരത്ചന്ദ്രൻ, രവികുമാർ, തങ്കമ്മ, സുഭദ്ര, നിതിൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.