സ്നേഹാദരവും കാരുണ്യസംഗമവും ഉദ്ഘാടനം ഇന്ന്

പെരുമാതുറ: ദുൈബ കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച പുതുക്കുറിച്ചി ശറഫുദീൻ ജബ്ബാർ സ്‌ക്വയറിൽ സംഘടിപ്പിക്കുന്ന സ്നേഹാദരവും കാരുണ്യസംഗമവും ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനംചെയ്യും. പ്രളയദുരിത സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ 20 മത്സ്യത്തൊഴിലാളികളെ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ആദരിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ജില്ല കമ്മിറ്റിയുടെ വിഹിതം അദ്ദേഹം സ്വീകരിക്കും. കെ.എം.സി.സിയുടെ തീരദേശ കാരുണ്യം 2018 പദ്ധതിക്കും തുടക്കംകുറിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.