സഞ്ജീവനം പദ്ധതിക്ക് തുടക്കമായി

ആര്യനാട്: കേരള എൻ.ജി.ഒ അസോസിയേഷൻ സഞ്ജീവനം പദ്ധതിക്ക് ആര്യനാട് ബ്രാഞ്ചിൽ തുടക്കമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം, വീട് നഷ്ടപ്പെട്ടവർക്ക് ഭവനനിർമാണം, പ്രളയദുരിതത്തിൽപ്പെട്ട ജീവനക്കാർക്ക് ഉൾപ്പെടെ സഹായം എന്നീ മൂന്നുഘട്ട പ്രവർത്തനങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബ്രാഞ്ച് പ്രസിഡൻറ് എസ്.എൽ. ശ്രീജിതിന് 25,000 രൂപയുടെ ചെക്ക് സംസ്ഥാന സെക്രട്ടറി എ.എം. ജാഫർഖാൻ നൽകി തുടക്കം കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.