തിരുവനന്തപുരം: നഗരസഭ പരിധിയിൽ ഞാണ്ടൂർക്കോണം വാർഡിൽ പന്തലക്കോട് പ്രദേശത്ത് പുതിയതായി അംഗൻവാടി കെട്ടിടം നിർമിക്കാൻ മൂന്ന്സെൻറ് സഥലം ആവശ്യമുണ്ട്. സർക്കാർ നിശ്ചയിച്ച തുകക്കോ, സൗജന്യമായോ സ്ഥലം നൽകാൻ താൽപര്യമുള്ള വ്യക്തികൾ പേരു വിവരവും, വസ്തുവിനെ സംബന്ധിച്ച പൂർണവിവരങ്ങളും അടങ്ങിയ രേഖകളും ഉൾപ്പെടെ നഗരസഭ പ്രധാ ഓഫിസിലെ ജനകീയാസൂത്രണ വിഭാഗവുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.