തിരുവനന്തപുരം: എലിപ്പനി വ്യാപകമാകാതിരിക്കാൻ മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവരും പ്രളയബാധിതരും ഡോക്ടറുടെ നിർദേശ പ്രകാരം ഡോക്സിസൈക്ലിൻ പ്രതിരോധ മരുന്ന് നിർബന്ധമായും കഴിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുകീഴിലെ ഡോക്ടർമാരുടെ വിദഗ്ധസമിതി. ഡോക്സിസൈക്ലിൻ 200 മില്ലി ഗുളിക ആഹാരശേഷം ധാരാളം വെള്ളത്തോടൊപ്പം കഴിക്കുന്നത് ഒരാഴ്ച പ്രതിരോധ ശക്തി നൽകും. പാർശ്വഫലമില്ലെന്നും സമിതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.