ഗതാഗതം നിരോധിച്ചു

കൊല്ലം: അറ്റകുറ്റപ്പണിക്കായി പാലമുക്ക്-നല്ലില റോഡില്‍ ഗതാഗതം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. പാലമുക്കില്‍ നിന്ന് നല്ലിലയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പെരുമ്പുഴ ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് പള്ളിവേട്ടക്കാവ് വഴിയും തിരിച്ചുപോകേണ്ടവ നല്ലിലയില്‍ നിന്ന് പെരുമ്പുഴ വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.