മൂന്ന്​ എം.എൽ.എമാർ ഇടതുമുന്നണിക്ക്​ ബാധ്യത -സുധീരൻ

തിരുവനന്തപുരം: നിയമസഭയിൽ തങ്ങളുടെ നിക്ഷിപ്ത താൽപര്യം പ്രകടിപ്പിച്ച പി.വി. അൻവർ, തോമസ് ചാണ്ടി, എസ്. രാജേന്ദ്രൻ എന്നീ എം.എൽ.എമാർ മാഫിയാ താൽപര്യങ്ങളുടെ വക്താക്കളാണെന്ന് വി.എം. സുധീര​െൻറ ഫേസ്ബുക്ക് പോസ്റ്റ്. നാടും ജനങ്ങളും നശിച്ചാലും തങ്ങളുടെ മാഫിയാ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കുന്ന ഇക്കൂട്ടരുടെ നിയമസഭാ 'പ്രകടനം' ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇവരെല്ലാം ഇടതുമുന്നണിക്ക് ബാധ്യതയാണെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.