ഭൂരഹിതർക്ക് എഴുപതുകളിൽ ദർഭക്കുളത്ത് റവന്യൂ വകുപ്പ് അസൈൻമെൻറ് ചെയ്തുനൽകിയ ഭൂമി നിക്ഷിപ്ത വനമേഖലയാണെന്ന വാദവുമായി വനംവകുപ്പ് വന്നതോടെയാണ് ആ കുടുംബങ്ങളുടെ ദുരിതം തുടങ്ങിയത്. സർക്കാറിന് പണംനൽകി 'വഞ്ചിതരായ' അവർ നാല് പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ് തങ്ങളുടേതെന്ന് പറയാൻ ഒരു തുണ്ടുഭൂമിക്കായി. എന്നാൽ, പോരാട്ടത്തിെൻറ വാനത്ത് പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചമട്ടാണ്. ഭൂമി എന്ന സ്വപ്നം അകന്നുപോകുന്ന ദർഭക്കുളം ഭൂരഹിതരുടെ അവസ്ഥകളിലൂടെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.