കരിയർ ഗൈഡൻസ് ക്ലാസ്

അഞ്ചൽ: കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു. വ്യഴാഴ്ച രാവിലെ 10ന് അഞ്ചൽ വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന പരിപാടി സി.പി.എം ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ ഉദ്ഘാടനം ചെയ്യും. പി.കെ. മണിശങ്കർ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.