'വഖ്​ഫ്​ സ്വത്ത്​ കളങ്കപ്പെടുത്താൻ അനുവദിക്കില്ല'

കൊല്ലം: വഖ്ഫ് മുതലുകൾ കൈവശപ്പെടുത്താനോ മറ്റിതര ആവശ്യങ്ങൾക്ക് തിരിമറി നടത്താനോ പാടില്ലെന്ന് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. പള്ളികൾ സംരക്ഷിക്കപ്പെടണമെന്നും അതിനുവേണ്ടി ശക്തമായി മുന്നോട്ടുപോകുന്നതിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് സ്വത്തി​െൻറ നിയമമറിയാതെ പള്ളി കാര്യങ്ങൾ കൈകാര്യം ചെയ്യരുതെന്നും ഡി.കെ.എൽ.എം കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി കൊട്ടിയം എ.ജെ. സ്വാദിഖ് മൗലവി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.