പ്രായോഗിക അഭിമുഖ പരീക്ഷ

തിരുവനന്തപുരം: മാര്‍ച്ച് 28 ലെ വിജ്ഞാപന പ്രകാരം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ തകില്‍ (4/18), നാദസ്വരം (5/18) കിടുപിടി (6/18) തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാർഥികള്‍ക്കായി കേരള ദേവസ്വം റിക്രൂട്ട്‌മ​െൻറ് ബോര്‍ഡ് യഥാക്രമം ഇൗമാസം 29, 30, 31 തീയതികളില്‍ വൈക്കം ക്ഷേത്രകലാപീഠത്തില്‍ നടത്തും. ഉദ്യോഗാർഥികള്‍ വാദ്യോപകരണങ്ങള്‍ കൊണ്ടുവരണം. ഇൻറര്‍വ്യൂ മെമ്മോകള്‍ അയച്ചിട്ടുണ്ട്. ഇൻറര്‍വ്യൂ തീയതിക്ക് മൂന്നു ദിവസം മുമ്പ് മെമ്മോ ലഭിക്കാത്തവർ കേരള ദേവസ്വം റിക്രൂട്ട്‌മ​െൻറ് ബോര്‍ഡി​െൻറ ഓഫിസുമായി നേരിട്ടു ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kerala.gov.in .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.