യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്​റ്റില്‍

കൊട്ടാരക്കര: ഭർതൃഗൃഹത്തില്‍ . നെടുവത്തൂര്‍ പ്ലാമൂട് മിനിഭവനില്‍ മനു മോഹനാണ് (32) അറസ്റ്റിലായത്. 27ന് രാത്രിയിലാണ് അശ്വതി (21) മരിച്ചത്. മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാരോപിച്ച് അശ്വതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.