ഉപരിപഠന ക്ലാസ്​

മയ്യനാട്: വെൺപാലക്കര ശാരദാവിലാസിനി വായനശാല അക്കാദമിക് സ്റ്റഡി സ​െൻററി​െൻറ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി 'എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ് ഇനിയെന്ത്' വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ഡോ. എം. ശാർങ്ഗധരൻ ക്ലാസെടുത്തു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടിവ് അംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്. മധു അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.