കസ്​റ്റഡി വാഹനങ്ങള്‍ ലേലത്തിന്

കിളികൊല്ലൂര്‍: വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച കസ്റ്റഡി വാഹനങ്ങള്‍ ലേലത്തിലേക്ക്. അവകാശികളില്ലാത്തതും കണ്ടുകെട്ടിയതുമായ 383 വാഹനങ്ങളാണ് 25ന് രാവിലെ 11 മുതല്‍ ലേലം ചെയ്യുന്നത്. 10 ബൈക്കുകളും ഒരു ഓട്ടോയുമാണ് കിളികൊല്ലൂര്‍ സ്റ്റേഷനില്‍ ലേലം ചെയ്യാനുള്ളത്. കൊല്ലം ഈസ്റ്റ്, ട്രാഫിക്, പരവൂര്‍, ചവറ തെക്കുംഭാഗം, ഇരവിപുരം, കരുനാഗപ്പള്ളി, കൊട്ടിയം, ശക്തികുളങ്ങര, ഓച്ചിറ, പള്ളിത്തോട്ടം തുടങ്ങിയ സ്റ്റേഷനിൽ സൂക്ഷിച്ച വാഹനങ്ങളും ലേലം ചെയ്യും. വിശദവിവരങ്ങള്‍ അതത് സ്റ്റേഷനുകളില്‍ നിന്നറിയാമെന്ന് അധികൃതര്‍ അറിയിച്ചു. പരിപാടികൾ ഇന്ന് add.. പെരിനാട് കലാവേദി ഗ്രന്ഥശാല: സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം കവി പ്രഭാവർമ -വൈകു. 6.00 എഴുത്തച്ഛന്‍ നാടകം -രാത്രി 8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.