ദ്വിവത്സര തൊഴിലധിഷ്​ഠിത കോഴ്​സുകൾക്ക്​ അപേക്ഷ ക്ഷണിച്ചു

കൊല്ലം: കരിക്കോട് സാരഥി ജങ്ഷൻ െക്രസൻറ് സലാം ഇൻസ്റ്റിറ്റ്യൂഷനിൽ ടി.ടി.സി (ഡി.എഡ്) പി.പി.ടി.ടി.സി ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽപെടുന്ന അപേക്ഷകർക്ക് ഫീസില്ല. അർഹരായ ഒ.ബി.സി വിഭാഗത്തിലുള്ളർക്കും ഉയർന്ന മാർക്കുള്ളവർക്കും സ്കോളർഷിപ്പിനും അപേക്ഷിക്കാം. ഫോൺ: 0474 2715688, 9846907996.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.