അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം: നഗരസഭയുടെ ദേശീയ നഗര ഉപജീവന ദൗത്യത്തി​െൻറ ഭാഗമായി തൊഴിലധിഷ്ഠിത കോഴ്സിലേക്ക് നഗരസഭപരിധിയിലുള്ള തൊഴിൽരഹിതരിൽനിന്ന് . വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതും തൊഴിൽ ഉറപ്പുവരുത്തുന്നതുമാണ്. വിവിധമേഖലകളിലായി 13 കോഴ്സുകളാണ് തയാറായിട്ടുള്ളത്. രജിസ്ട്രേഷൻ 25ന്. ഫോൺ: 9995444585, 8606258829.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.