ഗോവയിലെ പീഡനം: -സി.പി.എം നേതാവിന് ഭരണസഹായം -^നെയ്യാറ്റിന്‍കര സനല്‍

ഗോവയിലെ പീഡനം: -സി.പി.എം നേതാവിന് ഭരണസഹായം --നെയ്യാറ്റിന്‍കര സനല്‍ തിരുവനന്തപുരം: ഗോവയിലെ ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ സി.പി.എം മംഗലപുരം ഏരിയാ സെക്രട്ടറി ജി. വിനോദ്കുമാറിനെ രക്ഷപ്പെടുത്താന്‍ ഒരുമന്ത്രി മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ആരോപിച്ചു. ഈ നേതാവ് കൗണ്‍സിലറായിരിക്കുമ്പോഴും സമാനമായ കേസ് ഉണ്ടാകുകയും മന്ത്രിയും മറ്റ് നേതാക്കളും ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയും ചെയ്തെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.