തിരുവനന്തപുരം: ഹർത്താലുകളിൽനിന്ന് ടൂറിസത്തെ മോചിപ്പിക്കുന്നതിന് തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും കോൺഫെഡറേഷൻ ഒാഫ് കേരള ടൂറിസം ഇൻഡസ്ട്രി അഭിനന്ദനം രേഖപ്പെടുത്തി. തീരുമാനം ദീർഘ വീക്ഷണത്തോടെയുള്ളതാണെന്നും അന്തർദേശീയതലത്തിൽ കേരളത്തിെൻറ പ്രതിച്ഛായ വർധിപ്പിക്കുമെന്നും സി.കെ.ടി.െഎ പ്രസിഡൻറ് ഇ.എം. നജീബ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.