വെൽഫെയർ പാർട്ടി രാഷ്​ട്രീയ വിശദീകരണ യോഗം ഇന്ന്​

തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ജനകീയ സമരങ്ങളെ വേട്ടയാടുന്ന ഇടത് സർക്കാറിനെതിരെ രാഷ്ട്രീയ വിശദീകരണ യോഗം ചൊവ്വാഴ്ച ൈവകീട്ട് അഞ്ചിന് പൂന്തുറ എസ്.എം ലോക്ക് ജങ്ഷനിൽ നടക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.