മെമു സ്​റ്റോപ്പിൽ നിർത്താൻ മറന്നു

തിരുവനന്തപുരം-: കൊല്ലം മെമു അകത്തുമുറി സ്റ്റോപ്പിൽ നിർത്താൻ മറന്നു. മുന്നോട്ടുപോയ ട്രെയിൻ അടുത്ത സ്റ്റോപ്പായ വർക്കല എത്തുന്നതിന് മുമ്പാണ് അബദ്ധം മനസ്സിലാക്കിയത്. തുടർന്ന് അകത്തുമുറി സ്റ്റേഷൻ വരെ റിവേഴ്‌സിൽ പോയി. തുടർന്ന് വീണ്ടും ട്രെയിൻ യാത്ര തുടർന്നു. രാത്രി 7.35 നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് തിരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.