സുരേന്ദ്രൻ സ്മാരക സാഹിത്യപുരസ്‌കാരം നൽകി

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷ​െൻറ 45ാമത് വാർഷികസമ്മേളനേത്താടനുബന്ധിച്ച് സംസ്ഥാനസർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി ഏർപ്പെടുത്തിയ മികച്ച കവിതക്കുള്ള സുരേന്ദ്രൻ സ്മാരക സാഹിത്യ പുരസ്കാരത്തിന് ഗവ. സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിൽ ജീവനക്കാരിയായ ദീപ സോമൻ അർഹയായി. എ.കെ.ജി സ​െൻററിൽ നടന്ന ചടങ്ങിൽ ഗാനരചയിതാവും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാറിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മുകേഷ് എം.എൽ.എ മുഖ്യാതിഥിയായി. PHOTO: KSEA.JPG
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.