സയൻസിൽ മുഴുവൻ മാർക്കും നേടി ജുമാന ഹസീൻ

കാട്ടാക്കട: പ്ലസ്- ടു പരീക്ഷയിൽ സയൻസിൽ 1200ൽ 1200- മാർക്കും നേടി കാട്ടാക്കട പി.ആർ. വില്യം ഹയർ സെക്കൻഡറി സ്‌കൂളിലെ ജുമാന ഹസീൻ. കാട്ടാക്കട പൊന്നറ ശ്രീധർ മെമ്മോറിയൽ എൽ.പി സ്‌കൂളിലെ അധ്യാപകൻ പൂച്ചെടിവിള വീട്ടിൽ ജെ. ഫസിലുദീ​െൻറയും കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക എസ്. ഷാഹിദാ ബീഗത്തി​െൻറയും മകളാണ്. പത്താം ക്ലാസിലും ജുമാനക്ക് എല്ലാ വിഷയങ്ങൾക്കും എ- പ്ലസ് ലഭിച്ചിരുന്നു. 2013ൽ സഹോദരി ഷഫ്‌ന റംസാനയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയിരുന്നു. cap plus two 1200 Jumana Haseen
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.