എട്ട് വയസ്സുകാരിയുടെ തുടര്‍വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: കൂട്ട ആത്മഹത്യയെ അതിജീവിച്ച തൃശൂരിലെ എട്ട് വയസ്സുകാരിയുടെ തുടര്‍വിദ്യാഭ്യാസചെലവ് കേരള സാമൂഹിക സുരക്ഷാ മിഷ​െൻറ 'സ്‌നേഹപൂര്‍വം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ‍. 2017 മാര്‍ച്ച് 27നാണ് ഗൃഹനാഥനും ഭാര്യയും മൂന്ന് പെണ്‍കുട്ടികളോടൊപ്പം ആത്മഹത്യക്ക് ശ്രമിച്ചത്. ഇപ്പോള്‍ പിതൃസഹോദര​െൻറ സംരക്ഷണയിലാണ് ഈ കുട്ടിയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.