പ്രീമിയം വർധന: 14ന് മാർച്ച്

തിരുവനന്തപുരം: ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഒാൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷ​െൻറ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ 14ന് ഹൈദരാബാദിൽ ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മ​െൻറ് അതോറിറ്റിയുടെ കേന്ദ്ര ഓഫിസിന് മുന്നിലേക്ക് മാർച്ച് നടത്തും. ചരക്കുകടത്ത് തൊഴിലുടമാ സംഘടനയും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.