ജോർജിയൻ പുരസ്‌കാരം കലയപുരം ജോസിന് സമ്മാനിച്ചു

കൊല്ലം: ആഗോള പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ നല്ലില ബഥേൽ സ​െൻറ് ജോർജ് ഓർത്തഡോക്സ് തീർഥാടന പള്ളി നൽകുന്ന ജോർജിയൻ പുരസ്‌കാരം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസിന് സമ്മാനിച്ചു. കാൽ നൂറ്റാണ്ടുകാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരം. 20,000 രൂപയും ശിൽപവും അടങ്ങുന്നതായിരുന്നു അവാർഡ്. റിട്ട. ഡി.ജി.പി ജേക്കബ് പുന്നൂസ് പുരസ്‌കാരം സമ്മാനിച്ചു. ചിത്രം kg4 kalayapuram jose.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.