കൊല്ലം: കേന്ദ്ര സർക്കാറിെൻറ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പിന് അവസരം നൽകുമെന്ന് ജില്ലാ യൂത്ത് കോഒാഡിനേറ്റർ അറിയിച്ചു. ഇതിെൻറ ഭാഗമായി ജൂലൈ ഒന്നുവരെ യുവജന കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്ര വഴി നൽകുന്ന പ്രോജക്ട് വർക്കുകൾ നിർവഹിക്കണം. കുറഞ്ഞത് 100 മണിക്കൂർ നേരം സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇേൻറൺഷിപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാറിെൻറ സർട്ടിഫിക്കറ്റ് ലഭിക്കും. പഠനത്തോടൊപ്പവും തൊഴിലിനോടൊപ്പവും ചെയ്യാവുന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446123778.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.