ബാലചൂഷണമുക്​ത ഇന്ത്യ ^ദേശീയ സെമിനാർ നടത്തി

ബാലചൂഷണമുക്ത ഇന്ത്യ -ദേശീയ സെമിനാർ നടത്തി തിരുവനന്തപുരം: കുട്ടികൾക്കെതിരെ വർധിച്ചുവരുന്ന അവകാശ നിഷേധങ്ങളിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കുട്ടികളിൽ ഭയം വളർത്താതെ ധീരതയുടെ ഗുണങ്ങൾ പരിപോഷിപ്പിക്കണമെന്നും കേരള ടെക്നിക്കൽ യൂനിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ പ്രഫ. ഡോ. അബ്ദുൽ റഹിമാൻ പറഞ്ഞു. ഫെമിലിയ എജുക്കേറ്റേർഡി​െൻറ ബാലാവകാശ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇമാം ശംസുദ്ദീൻ ഖാസിമി അധ്യക്ഷത വഹിച്ചു. മുസ്ലിയാർ എൻജിനീയറിങ് കോളജ് ഡയറക്ടർ പ്രഫ. ഉമർ എസ്.എച്ച് സെമിനാർ നയിച്ചു. ട്രെയിനർ സതീഷ് സംസാരിച്ചു. ഫൈസൽറഹ്മാൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.