ഇരുപത്തിയെട്ടാംമൈലിൽ മിനിലോറി ഇടിച്ച് ഒരാൾക്ക് പരിക്ക്

കല്ലമ്പലം: ദേശീയപാതയിൽ ഇരുപത്തിയെട്ടാംമൈലിന് സമീപം പാലുമായി വന്ന മിനിലോറി നിയന്ത്രണംവിട്ട് പാതയോരത്ത് നിർത്തിയിട്ടിരുന്ന നാലു ബൈക്കുകളിൽ ഇടിച്ചുനിന്നു. അപകടത്തിൽ ബൈക്കി​െൻറ അരികിലുണ്ടായിരുന്ന ഒരാൾക്ക് പരിേക്കറ്റു. ഇരുപത്തിയെട്ടാംമൈൽ സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 10-നായിരുന്നു സംഭവം. ഇയാൾ പാരിപ്പള്ളി ആശുപത്രിയിൽ ചികിൽസതേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.