കെ.പി.എസ്​.ടി.എ ത്രിദിന സത്യഗ്രഹം സമാപിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റ് പടിക്കൽ നടന്നു വന്ന ത്രിദിന സത്യഗ്രഹം സമാപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. എം. വിൻസൻറ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, ബി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, എ.കെ. സാദിഖ്, എം. സലാഹുദ്ദീൻ, എസ്. സന്തോഷ് കുമാർ, ടി.കെ. എവുജിൻ, കെ.സി. രാജൻ, വി.കെ. അജിത്കുമാർ, സി. പ്രദീപ്, അനിൽ വട്ടപ്പാറ, ജെ. മുഹമ്മദ് റാഫി, ജീവൽശ്രീ പി. പിള്ള, പി.ഒ. പാപ്പച്ചൻ, എം.കെ. സനൽകുമാർ, ടോമി േജാസഫ് എന്നിവർ സംസാരിച്ചു. കാപ്ഷൻ files/sat/photos/kpsta.jpg കെ.പി.എസ്.ടി.എ സെക്രേട്ടറിയറ്റ് പടിക്കൽ നടത്തിവന്ന ത്രിദിന സത്യഗ്രഹത്തി​െൻറ സമാപനം കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.