'ജീവിതവിജയത്തിന്​ താക്കോൽ' പ്രകാശനംചെയ്​തു

തിരുവനന്തപുരം: സെബിൻ എസ്. കൊട്ടാരവും ജോബിൻ എസ്. കൊട്ടാരവും സംയുക്തമായി രചിച്ച 'ജീവിതവിജയത്തി​െൻറ താക്കോൽ' പുസ്തകത്തി​െൻറ ഇരുപത്തിയഞ്ചാം പതിപ്പി‍​െൻറ പ്രകാശനം സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലിന് നൽകി നിർവഹിച്ചു. മുൻ വൈസ് ചാൻസലർ ഡോ. ബി. ഇക്ബാൽ, സെബിൻ എസ്. കൊട്ടാരം, ജോബിൻ എസ്. കൊട്ടാരം, ശ്രീപാദം ഇൗശ്വരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. കാപ്ഷൻ: 'ജീവിത വിജയത്തി​െൻറ താക്കോൽ' പുസ്തകത്തി​െൻറ 25ാം പതിപ്പി​െൻറ പ്രകാശനം സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലിന് നൽകി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.