ബി.എസ്​.എൻ.എൽ സർവിസ്​ സെൻററുകൾ പ്രവർത്തിക്കും

കൊല്ലം: ഉപഭോക്താക്കളുടെ സൗകര്യാർഥം ജില്ലയിലെ എല്ലാ ബി.എസ്.എൻ.എൽ കസ്റ്റമർ സർവിസ് സ​െൻററുകളും 29ന് തുറന്ന് പ്രവർത്തിക്കും. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമായ എല്ലാ സേവനങ്ങളും ഉപഭോക്താക്കൾക്ക് അന്നും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.