ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

കടയ്ക്കൽ: കുമ്മിൾ ഗ്രാമപഞ്ചായത്തിലെ 30ന് കുമ്മിൾ ഗവ. എച്ച്.എസ്.എസ്, മങ്കാട് ഗവ. യു.പി.എസ് എന്നിവിടങ്ങളിലും 31ന് കുമ്മിൾ ഗവ. എച്ച്.എസ്.എസ് മങ്കാട് ഗവ. യു.പി.എസ്, പാങ്ങലുകാട് അംഗൻവാടി, മുല്ലക്കര ഹെൽത്ത് സ​െൻറർ എന്നിവിടങ്ങളിൽ നടക്കും. കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ വ്യാഴാഴ്ച തുടങ്ങുമെന്ന് സെക്രട്ടറി അറിയിച്ചു. ശാസ്ത്രദിനാചരണം കടയ്ക്കൽ: വയലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ ശാസ്ത്ര ദിനാചരണം നടത്തി. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറ സഹായത്തോടെ സംഘടിപ്പിച്ച പരിപാടി ഹെഡ്മാസ്റ്റർ ദാവൂദ് ഉദ്ഘാടനം ചെയ്തു. ഡോ. മധുസൂദനൻപിള്ള, ഡോ. നാസർ, ഹുമാം റഷീദ് എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.