സ്​കോളർഷിപ്പിന്​ അപേക്ഷിക്കാം

തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. 2018 അധ്യയന വർഷത്തിൽ എൻജിനീയറിങ് പഠിക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. ഫോൺ: 9495493262, 9847878234.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.