മഹിളാ കോൺഗ്രസ് സായാഹ്ന സദസ്സ്​

വിതുര: സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിനെതിരെ മഹിളാ കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി തൊളിക്കോട്ട് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. ഷൈലജ ആർ. നായർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ലക്ഷ്മി നായർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മലയടി പുഷ്പാംഗദൻ, ജയശ്രീ, ഷീലാകുമാരി, പ്രസന്ന ബാബു, ചായം സുധാകരൻ, ഉവൈസ് ഖാൻ, എൻ.എസ്. ഹാഷിം, കെ.എൻ. അൻസർ, നളിനകുമാരി, വത്സല, ഷംനാദ്, നട്ടുവൻകാട് വിജയൻ, ഷെമിഷംനാദ്, എസ്. സുഷമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.