മന്നാനിയ്യാ ബനാത്തിൽ അവധിക്കാല പഠന ക്ലാസ്​

കടയ്ക്കൽ: മുക്കുന്നം മന്നാനിയ്യാ തർബിയത്തുൽ ബനാത്തിൽ പെൺകുട്ടികൾക്കുള്ള അവധിക്കാല പഠന ക്ലാസ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. 40 മുതൽ 60 ദിവസം വരെ കാലാവധിയുള്ള കോഴ്സിൽ ഖുർആൻ, -ഹദീസ് പഠനം, വിശ്വാസ-കർമശാസ്ത്ര പഠനം, വ്യക്തിത്വ വികാസം, സ്വഭാവ ശുദ്ധീകരണം, ആത്മ സംസ്കരണം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ക്ലാസുകളുണ്ടാവും. ഫോൺ: 0474 -2424774, 9447560068, 9847075786.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.