ഭരണപരിഷ്കാര കമീഷൻ ഓഫിസ്​ ഇന്നുമുതൽ ​െഎ.എം.ജിയിൽ

തിരുവനന്തപുരം: ഭരണപരിഷ്കാര കമീഷൻ ഓഫിസ് ബുധനാഴ്ച മുതൽ ഐ.എം.ജി കാമ്പസിൽ പ്രവർത്തിച്ചുതുടങ്ങും. രാവിലെ 11ന് ഓഫിസിലെ ചെയർമാ​െൻറ ചേംബറിൽ കമീഷ​െൻറ പന്ത്രണ്ടാമത് യോഗം ചേരും. യോഗത്തിൽ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായിരിക്കും. അംഗങ്ങളായ സി.പി. നായർ, നീലാഗംഗാധരൻ, മെംബർ സെക്രട്ടറി ഷീലാ തോമസ് തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.