വൈദ്യുതി മുടങ്ങും

കുടപ്പനക്കുന്ന്: വൈദ്യുതി സെക്ഷന്‍ പരിധിയില്‍ റബര്‍വിള, പാറമുകള്‍ എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 27ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. നാലാഞ്ചിറ സെക്ഷന്‍ പരിധിയില്‍ കല്‍പ്പട, ഈശ്വരന്‍തമ്പി നഗര്‍, നെടുമ്പള്ളി, നാഗരുകാവ്, മുക്കോല, മേലെ മുക്കോല, സ​െൻറ് തോമസ്, പ്രസ് ഗേറ്റ്, ചൂഴമ്പാല എന്നിവിടങ്ങളില്‍ 27ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ എച്ച്.ടി അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈദ്യുതി മുടങ്ങും. ശ്രീവരാഹം സെക്ഷന്‍ പരിധിയില്‍ സ്വീവേജ് പമ്പ്, മുട്ടത്തറ എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ 27ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കഴക്കൂട്ടം സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ടൗണിലും പരിസര പ്രദേശങ്ങളിലും 27, 28 തീയതികളിൽ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.