അംഗൻവാടി ഹെൽപർ നിയമനത്തിൽ അഴിമതിയെന്ന്

കിളിമാനൂർ: മടവൂർ പഞ്ചായത്തിൽ ഒഴിവുള്ള അംഗൻവാടി ഹെൽപർ നിയമനത്തിൽ വ്യാപകമായി അഴിമതി നടന്നതായി ആരോപണം. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷമായ കോൺഗ്രസ് ബഹിഷ്കരിച്ചു. അർഹരെ ഒഴിവാക്കിയ ലിസ്റ്റ് റദ്ദാക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.