കെട്ടിടനികുതി സ്വീകരിക്കും

തിരുവനന്തപുരം: കോർപറേഷനിലെ പുത്തൻപള്ളി വാർഡിലെ കെട്ടിടനികുതി, തൊഴിൽനികുതി എന്നിവ പിഴകൂടാതെ തിങ്കളാഴ്ച രാവിലെ പത്ത് മുതൽ പരുത്തിക്കുഴി ജുമാമസ്ജിദ് കോംപ്ലക്സിന് മുൻവശം സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.