'പട്ടികജാതി അതിക്രമ നിയമത്തിൽ ​വെള്ളം ചേർക്കരുത്​'

തിരുവനന്തപുരം: ദുരുപയോഗത്തി​െൻറ പേരുപറഞ്ഞ് പട്ടികജാതി-വർഗ അതിക്രമങ്ങൾക്കെതിരായ നിയമത്തിൽ വെള്ളം ചേർക്കാനുള്ള സുപ്രീംകോടതി നീക്കം നീതി നിഷേധമാണെന്ന് അംബേദ്കർ നാഷനൽ എസ്.സി-എസ്.ടി ഫെഡറേഷൻ നാഷനൽ വർക്കിങ് ചെയർമാൻ കെ. രാമൻകുട്ടി. സുപ്രീംകോടതിയും കേന്ദ്രസർക്കാറും ഇൗ വിഷയത്തിൽ ക്രിയാത്മകമായ നിലപാട് സ്വീകരിക്കണമെന്നും നിയമത്തിൽ വെള്ളംചേർക്കുന്നത് തടയണമെന്നുമാവശ്യപ്പെട്ട് മാർച്ച് 28ന് തിരുവനന്തപുരം െസക്രേട്ടറിയറ്റിന് മുന്നിൽ ഉപവസിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.