മോ​ര് കു​ടി​ച്ചി​ട്ടുപോ​കാം...

കൊല്ലം: കലോത്സവ വളപ്പിൽ വിദ്യാർഥികൾ തന്നെ നടത്തുന്ന പരമ്പരാഗത രീതിയിലെ മോര് കടയിൽ തിരക്കോട് തിരക്കാണ്. കൊല്ലം എസ്.എൻ കോളജ് വളപ്പിലാണ് മോര് കുടിച്ചിട്ട് പോകാം, മോര് കൂട്ടി എടുക്കട്ടെ എന്ന ബോർഡുകൾ സ്ഥാപിച്ച് കച്ചവടം പൊടിപൊടിക്കുന്നത്. അമിത വില ഈടാക്കുന്നു എന്നു തോന്നിയാൽ തെറ്റി. ഒരുകുടം മോരിന് വെറും 10 രൂപയെ ഉള്ളൂ. മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും മറ്റും കൊടുംചൂടിന് ആശ്വാസമാകുകയാണ് കലോത്സവവേദിയിലെ മോര് കട.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.