ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ഫോ​റ​ത്തി​​െൻറ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നീ​യം ​

കൊല്ലം: സർവകലാശാല യുവജനോത്സവ വേദിയിൽ ബ്ലഡ് ഡൊണേഷൻ ഫോറത്തി​െൻറ പ്രവർത്തനം അഭിനന്ദനീയമായി. മത്സരാർഥികൾക്കും കാണികൾക്കും ആർക്കും ഫോറത്തി​െൻറ പ്രവർത്തകർക്ക് മുമ്പാകെ പേര് രജിസ്റ്റർ ചെയ്യാം. രക്തദാനം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള രജിസ്ട്രേഷനാണ് നടത്തുന്നത്. രക്തം ആവശ്യമുള്ള അടിയന്തര ഘട്ടങ്ങളിൽ പേര് രജിസ്റ്റർ ചെയ്തവരുടെ ഫോൺ നമ്പറിലേക്ക് വിളിക്കുേമ്പാൾ അവർക്ക് രക്തം ദാനം ചെയ്യാം. കലോത്സവ വേദികളിലെ നൂറുകണക്കിനുപേരെ ഫോറം പ്രവർത്തകർ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.