ഇവർ മാർ ഇവാനിയോസി​െൻറ പടക്കുതിരകൾ

കൊല്ലം: കിരീടനേട്ടത്തിലേക്ക് കുതിക്കുന്ന തിരുവനന്തപുരം മാർ ഇവാനിയോസ് േകാളജി​െൻറ പടക്കുതിരകളാണ് ബി.എ എക്കണോമിക്സ് മൂന്നാംവർഷ വിദ്യാർഥി ആദിത്യ എസ്.പിയും എം.കോം രണ്ടാംവർഷ വിദ്യാർഥിനി രേഷ്മയും. ഇരുവരും ഗസലിലും ഹിന്ദുസ്ഥാനി സംഗീതത്തിലും വിജയംനേടി വിലെപ്പട്ട 20 പോയൻറാണ് കോളജിന് നേടിക്കെടുത്തത്. മുൻവർഷങ്ങളിലും മാർ ഇവാനിയോസി​െൻറ വിജയത്തിൽ നിർണായക പങ്കുവഹിച്ചവരാണ് ഇരുവരും. ഇൗ കലേത്സവത്തിൽ ആദിത്യ​െൻറ എല്ലാംമത്സരങ്ങളും അവസാനിച്ചു. രേഷ്മക്ക് ഇനി സംഘഗാനം, മാർഗംകളി, ഒപ്പന മത്സരങ്ങൾ ബാക്കിയുണ്ട്. ബാക്കിയുള്ള മത്സരങ്ങളിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് രേഷ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.