tvm +KOllam10 sat

തിരുവനന്തപുരം: നൂതന വയർലസ് കമ്യൂണിക്കേഷൻ-കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തെപ്പറ്റി നടത്തിയ ഗവേഷണത്തിന് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്.എൻ.എൽ സബ് ഡിവിഷനൽ എൻജിനീയർ എം. പത്മദാസ്. കൊല്ലം നെടുമ്പന നെടുമ്പനയ്ക്കൽ വീട്ടിൽ പി. മാധവൻപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. വി.എസ്.എസ്.സി എൻജിനീയറായ എസ്.ബി. വിദ്യയാണ് ഭാര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.