ശിലാസ്ഥാപനം

കൊല്ലം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ജില്ല ഒാഫിസ് കെട്ടിടത്തി​െൻറ ഞായറാഴ്ച വൈകീട്ട് 4.30ന് ആശ്രാമത്ത് നടക്കും. മുകേഷ് എം.എൽ.എ അധ്യക്ഷനാവും. മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. മൂന്ന് കോടി രൂപയുടെ വായ്പാ വിതരണവും നടത്തും. ഡി.സി ബുക്സ് പുസ്തകമേള കൊല്ലം: ഡി.സി ബുക്സും കറൻറ് ബുക്സും സംയുക്തമായി കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിൽ പുസ്തകമേള ആരംഭിച്ചു. മാർച്ച് 25 വരെ നീളുന്ന പുസ്തകപ്രദർശനത്തിൽ ഏറ്റവുംപുതിയ പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ട്. മറ്റ് പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളും ലഭിക്കും. എല്ലാ പുസ്തകങ്ങൾക്കും ആകർഷകമായ വിലക്കിഴിവ് ലഭിക്കും. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെയാണ് മേള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.