സത്യഗ്രഹം അവസാനിപ്പിച്ചു

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതി​െൻറ പേരിൽ ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ നടത്തിയ അനിശ്ചിതകാല . ശമ്പളം നൽകാനാവശ്യമായ തുക അനുവദിക്കാൻ അധികൃതർ തയാറായതിനെ തുടർന്നാണ് പ്രക്ഷോഭ പരിപാടികൾ നിർത്തിെവക്കാൻ തീരുമാനിച്ചതെന്ന് കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.