പട്ടാഴിയിൽ പേപ്പട്ടിയുടെ കടിയേറ്റ​ പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനാപുരം: പട്ടാഴി പഞ്ചായത്തില്‍ വീണ്ടും പേപ്പട്ടി ആക്രമണം. മീനം പട്ടാഴിയിൽ പേപ്പട്ടി കടിയേറ്റ് പത്തോളം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീനം സ്വദേശികളായ രാധ, അയ്യപ്പൻകുട്ടി, റഹ്മത്ത്‌, ഗിരിജ എന്നിവർക്കാണ് പരിക്കേറ്റത്. രാധയെ ഗുരുതര പരിക്കുകളോട തിരുവനന്തപുരം മെഡിക്കൽ കോളജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേപ്പട്ടിയെ കണ്ടെത്താനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.