ആരോഗ്യ ഇൻഷുറൻസ്​ കാർഡ്​ പുതുക്കൽ

തിരുവനന്തപുരം: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്കായി നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നതിന് പഞ്ചായത്ത് ഒാഫിസിലും 22 മുതൽ 25 വരെ ഉൗര:ട്ടമ്പലം യു.പി.എസ് സ്കൂളിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പുതുക്കേണ്ട കുടുംബത്തിെല ഒരംഗം, റേഷൻ കാർഡ്, ഇൻഷുറൻസ് കാർഡ്, 30 രൂപ ഉൾപ്പെടെ നേരിട്ട് ഹാജരാകണം. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം തിരുവനന്തപുരം: മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽനിന്നും വിവിധ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ തിരിച്ചറിയൽ രേഖയുമായി നേരിട്ട് ഹാജരായി ഒപ്പിട്ട് നൽകുകയോ െഗസറ്റഡ് ഉദ്യോഗസ്ഥൻ/വില്ലേജ് ഒാഫിസർ മുഖേന ലഭിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം പെൻഷൻ വിതരണാ ചെയ്യാൻ സാധിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.