ക്ലീറ്റസ്​ അഗസ്​റ്റിൻ

kol52 Cleatus augstin കുമ്പളം: പടപ്പക്കര നീതുനിവാസിൽ (67) നിര്യാതനായി. പടപ്പക്കര കുതിരമുനമ്പ് പുത്തൻബംഗ്ലാവിൽ കുടുംബാംഗമാണ്. ഭാര്യ: മോളിക്കുട്ടി (അധ്യാപിക, സ​െൻറ് ജോൺസ് എച്ച്.എസ് ഇരവിപുരം). മക്കൾ: നിതു, നിതിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുമ്പളം സ​െൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. രാധാകൃഷ്ണപിള്ള kol53 radhakrishna pilla കൊട്ടാരക്കര: ആവണീശ്വരം കണ്ണൻകര പൗർണമിയിൽ പരേതനായ ശങ്കരപ്പിള്ളയുടെയും സരോജിനിയമ്മയുടെയും മകൻ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ എസ്. രാധാകൃഷ്ണപിള്ള (62) നിര്യാതനായി. ഭാര്യ: വത്സലകുമാരിയമ്മ. (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: അനില, അപർണ. മരുമകൻ: രതീഷ് കെ. നായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.